കോവിഡ് പ്രതിരോധം: കേരളത്തിന് ലഭിച്ച അംഗീകാരത്തിൽ ചിലർ അസ്വസ്ഥർ: മുഖ്യമന്ത്രി

കേരളാ സർക്കാർ എവിടെയും പുരസ്കാരത്തിനായി അപേക്ഷയും കൊടുത്തിട്ടില്ലെന്നും നാം നടത്തിയ കഠിന പോരാട്ടത്തിന്റേയും അശ്രാന്ത പരിശ്രമത്തിന്റേയും ഫലമാണ് ലഭിച്ച അംഗീകാരങ്ങളെന്നും