ആകാശത്തിന്റെ അതിരുകളില്ലാ ലോകത്ത് കൈയ്യൊപ്പ് ചാര്‍ത്തി ഒരു മലയാളി; അമേരിക്കയില്‍ ബോയിങ് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് ഈ കോട്ടയം സ്വദേശി

ചെറുപ്പക്കാരുടെയെല്ലാം ആഗ്രഹമാണ് വിലകൂടിയ, കരുത്തേറിയ വാഹനങ്ങളില്‍ നിരത്തിലൂടെ ചീറിപായുക എന്നത്. എന്നാല്‍ ഹാരോല്‍ഡ് എന്ന ചെറുപ്പക്കാരന്റെ ആഗ്രഹം വിമാനം പറത്താനായിരുന്നു.