ആവശ്യക്കാരില്ല; ഹാര്‍ലി ഡേവിഡ്‍സണ്‍ ഇന്ത്യ വിടുന്നു

2010-ലായിരുന്നു ആദ്യമായി ഹാര്‍ലി ഇന്ത്യയിലെത്തിയത്. അടുത്തകാലത്തായി ഹാർലിക്ക് ഇന്ത്യൻ വിപണിയില്‍ നിന്നും ആവിശ്യകത കുറയുന്നതായാണ് വിവരം .