വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹരിയാനയിലെ ഹോട്ടലിൽ പ്രവേശിക്കാൻ രാജസ്ഥാന്‍ പോലീസ്‌; തടഞ്ഞ് ഹരിയാന പോലീസ്; നടക്കുന്നത് നാടകീയ രംഗങ്ങൾ

കോണ്‍ഗ്രസുമായി കലഹത്തില്‍ ഏര്‍പ്പെട്ട സച്ചിന്‍ പൈലറ്റിനൊപ്പമുള്ള കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ഈ ഹോട്ടലിലാണ് ഇപ്പോള്‍ താമസിക്കുന്നത്.