ഹരിയാന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ് കരിങ്കൊടി കാട്ടി കര്‍ഷകര്‍

ഹരിയാനയില്‍ അംബാലയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഖട്ടറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി വീശി പ്രതിഷേധവുമായി ഒരു കൂട്ടം കര്‍ഷകര്‍ എത്തിയത്.