ഇടതുപക്ഷം അടുത്ത അഞ്ചുവര്‍ഷം ഇതിന്റെ പത്തിരട്ടി വികസനം നടപ്പാക്കും; ഭരണതുടര്‍ച്ച ഉറപ്പെന്ന് താരങ്ങള്‍

ഒരു കാരണവരെ പോലെ നിന്ന് കാര്യങ്ങള്‍ അന്വേഷിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടന്‍ ഇന്ദ്രന്‍സ്