പ്രതികരിക്കില്ല എന്ന വിശ്വാസത്തോടെ അധികാരികള്‍ നടത്തുന്നനീക്കങ്ങള്‍ അനീതിയാണ്; ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി ഹരിശ്രീ അശോകന്‍

ദ്വീപിലെ ജനങ്ങളുടെ പാരമ്പര്യ ജീവിതത്തേയും, വിശ്വാസ സംസ്‌കാരത്തേയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണം