‘ഹരിപ്പാട് എനിക്ക് അമ്മയെപ്പോലെ’; ഹരിപ്പാട് നിന്നും മത്സരിക്കില്ലെന്ന പ്രചാരണം തള്ളി രമേശ് ചെന്നിത്തല

ഞാനിവിടെ മത്സരിച്ചപ്പോഴൊക്കെ എന്നെ ഹരിപ്പാട്ടെ ജനങ്ങൾ സഹായിച്ചിട്ടുണ്ട്. എനിക്കെന്റെ അമ്മയെപ്പോലെയാണ് ഹരിപ്പാട്.