ആലപ്പുഴയില്‍ മുന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ 147 കുടുംബങ്ങള്‍ സി.പി.എം വിട്ട് ബിജെപിയില്‍ ചേരുന്നു

അടൂര്‍ ഏരിയ കമ്മറ്റിക്ക് കീഴില്‍ പാര്‍ട്ടി അംഗത്വമുണ്ടായിരുന്ന 147 കുടുംബങ്ങള്‍ പത്തനംതിട്ട മുന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും ദീര്‍ഘകാലം സിപിഐ