ഹരിഹരവര്‍മ്മ​​​ ​​ കൊലക്കേസ്:അഞ്ചു പ്രതികൾക്കും ​ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും

രത്ന​വ്യാ​പാ​രി​ ​ഹ​​​രി​​​ഹ​​​ര​​​വർ​​​മ്മ​ ​വ​ധ​ക്കേ​സിൽ കു​​​റ്റ​​​ക്കാ​​​രാ​ണെ​ന്ന് ​ക​​​ണ്ടെ​​​ത്തിയ അഞ്ചു പ്രതികൾക്കും കോ​ട​തി​ ​ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ വീതം പിഴയും