ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി ഹാജരാകില്ല: ഹരീഷ് സാല്‍വേ

രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ കേസില്‍