കേന്ദ്രമന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചു

ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചു. കൃഷി, പാര്‍ലമെന്ററികാര്യ വകുപ്പുകളിലെ സഹമന്ത്രിയായിരുന്നു ഹരീഷ് റാവത്ത്. പ്രധാനമന്ത്രിക്കാണ് ഇദ്ദേഹം