കോൺഗ്രസിന് തിരിച്ചടി: ഹാർദ്ദിക്ക് പട്ടേലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

പ​ട്ടേ​ൽ സ​മു​ദാ​യ​ത്തി​ന് സം​വ​ര​ണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2015ൽ ​സം​ഘ​ടി​പ്പി​ച്ച പ്രക്ഷോഭത്തിന്‌ ശിക്ഷയായിട്ടായിരുന്നു ഗു​ജ​റാ​ത്തി​ലെ മെ​ഹ്‌​സാ​ന കോ​ട​തി പ​ട്ടേ​ലി​നെ ര​ണ്ടു വ​ർ​ഷ​ത്തെ