ചിരിക്കാൻ മറന്ന ഇന്ത്യ: ലോക സന്തോഷ സൂചികയിൽ വീണ്ടും പിന്നാക്കം പോയി രാജ്യം

പാകിസ്താനും നേപ്പാളും അടക്കമുള്ള അയല്‍രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ മുപ്പതില്‍ ഇടം നേടിയപ്പോഴാണ് ഇന്ത്യയുടെ സ്ഥാനം 144 ൽ വന്ന് നിൽക്കുന്നത്.