ആശുപത്രിയിൽ ഒരു കിടക്ക കിട്ടാന്‍ ഇത്ര ബുദ്ധിമുട്ടേണ്ട സാഹചര്യം വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: ഹനുമ വിഹാരി

ഈ സാഹചര്യത്തില്‍ ഞാന്‍ എന്നെ തന്നെ മഹത്വവല്‍ക്കരിക്കുകയല്ല. നമ്മുടെ സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളെ സഹായിക്കണം എന്ന ആഗ്രഹത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.