ജാർഖണ്ഡ് നിയമസഭയുടെ ഉള്ളില്‍ ഹനുമാൻ ക്ഷേത്രത്തിനും സ്ഥലം അനുവദിക്കണം; പ്രതിഷേധവുമായി ബിജെപി

കഴിഞ്ഞ ദിവസമായിരുന്നു ജാർഖണ്ഡ് നിയമസഭാ കെട്ടിടത്തിനകത്ത് നമസ്‌കാരത്തിനായി പ്രത്യേക മുറി അനുവദിച്ചത്.