കടക്കെണി;’ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുക’ എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

സംസ്ഥാനത്തെ നിലവിലെ മന്ത്രിയായ സഞ്ജയ് കട്ടെയാണ് ജല്‍ഗോണിലെ ബിജെപി സ്ഥാനാര്‍ത്ഥി.