ഹനീഷയുടെ മരണവുമായി ബന്ധപ്പെട്ട് 3 പൊലീസുകാർക്ക് കൂടി സസ്പെൻഷൻ

മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കേ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഹനീഷയുടെ മരണവുമായി ബന്ധപ്പെട്ട് 3 പൊലീസുകാർക്ക് കൂടി  സസ്പെൻഷൻ.