ഡ്രഗ്സ് ലൈസൻസ് നിർബന്ധം; ഹാൻഡ് സാനിറ്റൈസറുകളുടെ വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

ജില്ലയിൽ ലൈസൻസുകൾ ഇല്ലാത്ത സ്ഥാപനങ്ങളിൽ സാനിറ്റൈസറുകൾ സ്റ്റോക്ക് ചെയ്ത് വിൽപ്പന നടത്തുന്നത് ശിക്ഷാർഹമാണ്.

മഹാരാഷ്ട്രയിലെ ഹാന്‍റ് സാനിറ്റൈസര്‍ നിര്‍മ്മിക്കുന്ന കെമിക്കല്‍ സോണിൽ തീപിടിത്തം; രണ്ട് മരണം

ജനങ്ങൾക്കായി ഹാന്‍റ് സാനിറ്റൈസര്‍, ഹാന്‍റ് വാഷ് എന്നിങ്ങനെയുള്ള സാധനങ്ങള്‍ നിര്‍മ്മിക്കുന്ന കെമിക്കല്‍ സോണിലാണ് തീപ്പിടുത്തമുണ്ടായത്.