ശെൽവരാജിനു കൈപ്പത്തി ചിഹ്നം

നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആർ.ശെൽവരാജ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും.കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ ജനകീയ വികസന സമിതി നിർദ്ദേശം നൽകി.കെ.പി.സി.സി