ഹമാരാ ചെസ്‌ : അനുരന്‍ജും മോഹനനും ജേതാക്കള്‍

കോഴിക്കോട്‌ ഹമാരാചെസ്‌ അക്കാദമി സംഘടിപ്പിച്ചസംയുക്ത ജില്ലാ ചെസ്‌ ജനറല്‍ വിഭാഗത്തില്‍ ഫിഡെ റേറ്റസ്‌ താരം എ. മോഹനനും കാഡറ്റ്‌സില്‍ എസ്‌.ഡി.അനുരന്‍ജും