ഹല്‍വ പാചകം ചെയ്ത് വിതരണം; കേന്ദ്ര സര്‍ക്കാര്‍ അവതരണത്തിന്‌ മുന്നോടിയായി ധനകാര്യമന്ത്രാലയത്തില്‍ കാലങ്ങളായി തുടരുന്ന ചടങ്ങ്

രണ്ടാം മോദി സര്‍ക്കാരിന്റെ കേന്ദ്രബജറ്റ്‌ അവതരണത്തിന്‌ മുന്നോടിയായി ധനകാര്യമന്ത്രാലയത്തില്‍ ഹല്‍വ സെറിമണി നടന്നു. കേന്ദ്ര ബജറ്റ്‌ രേഖകളുടെ അച്ചടി ആരംഭിക്കുന്നതുമായി