അമേരിക്കയേയും സൗഹൃദരാജ്യങ്ങളെയും ആക്രമിക്കുന്നതു തുടരുമെന്ന് പാക് താലിബാന്‍

അമേരിക്ക പാക്കിസ്ഥാനില്‍ നടത്തിവരുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ യുഎസിനെയും അതിന്റെ സൗഹൃദരാജ്യങ്ങളെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് പാക് താലിബാന്‍. ബിബിസിയ്ക്കു