പെരുമ്പാവൂര്‍- ആലുവ റൂട്ടിലോടുന്ന സോണിയ ബസ് കഴിഞ്ഞദിവസം സര്‍വ്വീസ് നടത്തിയത് പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങള്‍ക്കു വേണ്ടിയായിരുന്നു

ഡെങ്കിപ്പനി ബാധിച്ച് അകാലത്തില്‍ മരണപ്പെട്ട യുവാവിന്റെ കുടുംബത്തിനു വേണ്ടി ഒരു ബസിന്റെ ഒരുദിവസത്തെ ഓണയോട്ടം മാറ്റിവെച്ചു. വാഹനത്തില്‍ കയറിയവരോട് ടിക്കറ്റില്ലെന്നും