മുംബൈയിലെ മുസ്ലീം ദേവാലയമായ ഹാജി അലി ദര്‍ഗയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ മുസ്ലീം വനിതകള്‍ ഹൈക്കോടതിയെ സമീപിച്ചു

ചരിത്ര പ്രസിദ്ധമായ മുംബൈയിലെ ഹാജി അലി ദര്‍ഗയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ മുസ്ലീം വനിതാ സംഘടന രംഗത്ത്. സ്ത്രീകളെ