മസ്തിഷ്‌കത്തെ ബാധിക്കുന്ന സെറിബ്രല്‍ പാള്‍സി രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ രോഗബാധിതനായ അനുജനേയും തോളിലേറ്റി പതിനഞ്ചുവയസുകാരന്‍ 57 മൈല്‍ നടന്നു

ഗര്‍ഭാവസ്ഥയിലോ, പ്രസവസമയത്തോ പല കാരണങ്ങളാല്‍ മസ്തിഷ്‌ക കോശം നശിക്കുന്നതു മൂലമുണ്ടാകുന്ന സെറിബ്രല്‍പാള്‍സി രോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിന് പതിനഞ്ചുവയസുകാരന്‍ അനിയനെ ചുമലിലേറ്റി