രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്നു ദേവഗൗഡ; ബിജെപി-ജെഡിഎസ് ധാരണയെന്ന് സിദ്ധരാമയ്യ

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കില്ലെന്ന പരാമര്‍ശത്തിനു പിന്നാലെയാണ് രാഷ്ട്രീയത്തില്‍