മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം;മുന്നണി തീരുമാനങ്ങള്‍ അന്തിമം, ഫോര്‍മുല 14-14-11

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അന്തിമമാകുന്നു. ശിവസേന,എന്‍സിപി,കോണ്‍ഗ്രസ് മുന്നണികള്‍ക്കുള്ള സീറ്റ് വീതംവെപ്പിന് അന്തിമരൂപമായി.