ഗുരുവായൂർ-പുനലൂർ എക്സ്പ്രസിൽ യുവതിയുടെ നേര്‍ക്ക് ആക്രമണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു

എറണാകുളം ജില്ലയിലെ മുളന്തുരുത്തി സ്വദേശിനിയായ യുവതിയെയാണ് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നശേഷം ആക്രമിച്ചത്.