ഗുരുവായൂര്‍ ആനക്കോട്ടയില്‍ 32 പാപ്പാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ആനക്കോട്ടയില്‍ 32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ക്ഷേത്രത്തിലെ ശീവേലി, വിളക്ക് എഴുന്നള്ളിപ്പ് എന്നിവ പ്രതിസന്ധിയിലായി.

ഗു​രു​വാ​യൂ​രി​ല്‍ ഇ​ന്ന് യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍

രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കീ​ട്ട് ആ​റ് മ​ണി വ​രെ ആ​ണ് ഹ​ര്‍​ത്താ​ല്‍. അ​യ്യ​പ്പ ഭ​ക്ത​രെ​യും ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര പ​രി​സ​ര​ത്തെ​യും ഹ​ര്‍​ത്താ​ലി​ല്‍

നിവേദ്യം അശുദ്ധമാകുമെന്നതിനാൽ ദേവസ്വം ബോര്‍ഡ് ചെയര്‍മാനോട് മാറിനിൽക്കാൻ ആജ്ഞാപിച്ച് ഗുരുവായൂർ തന്ത്രി; അത് ഏത് തന്ത്രപുസ്തകത്തിലാണുള്ളതെന്ന് തിരിച്ചു ചോദിച്ച് ചെയർമാൻ

ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവില്‍ ഭഗവതിയുടെ കലശച്ചടങ്ങില്‍ ആചാര്യവരണ ചടങ്ങിനെത്തിയപ്പോഴാണ് തന്ത്രി മാറിനില്‍ക്കാന്‍ പറഞ്ഞത്....

ഗുരുവായൂർ ക്ഷേത്ര വികസനത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നു; പ്രധനമന്ത്രിയുടെ ദൂതൻ അടുത്തയാഴ്ച എത്തും

നിവേദനത്തിലുള്ള പദ്ധതികളെ പറ്റി പഠിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ അടുത്തയാഴ്ച ഗുരുവായൂരിലെത്തും...

ക്ഷേത്രങ്ങളിൽ സവർണ്ണ മേധാവിത്വം; ഗുരുവായൂരിൽ ആനപ്പിണ്ടം പെറുക്കാന്‍ പോലും പട്ടികജാതിക്കാരനില്ലെന്ന് വെള്ളാപ്പള്ളി

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുന്നൂറു ജീവനക്കാരുണ്ട്. ഒരാളു പോലും പിന്നാക്കക്കാരനില്ല...

പഞ്ചവാദ്യ കലാകാരനെ ജാതിയുടെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കിയ സംഭവം പ്രത്യേക ജഡ്‌ജിയെക്കൊണ്ട്‌ അന്വേഷിപ്പിക്കുമെന്ന്‌ ദേവസ്വം ബോര്‍ഡ്‌

പഞ്ചവാദ്യ കലാകാരനെ ജാതിയുടെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കിയ സംഭവം പ്രത്യേക ജഡ്‌ജിയെക്കൊണ്ട്‌ അന്വേഷിപ്പിക്കുമെന്ന്‌ ദേവസ്വം ബോര്‍ഡ്‌. സംഭവത്തിനെതിരേ വ്യാപക