കണ്ണാടിക്കൂട്ടിലെ കണ്ണീര്‍ വാര്‍ക്കുന്ന ഗുരുപ്രതിമകളും പാതിവഴിയില്‍ വിപ്ലവമുരിഞ്ഞ പ്രസ്ഥാനവും

ജാതികോമരങ്ങള്‍ അരങ്ങുവാണ കാലത്ത് അതില്‍ നിന്നും ഈ സമൂഹത്തെ മോചിപ്പിക്കാനും ജാതി മേലാളന്‍മാര്‍ കയ്യടക്കിവെച്ചിരുന്ന സാധാരണക്കാരന്റെ അവകാശങ്ങള്‍ അവര്‍ക്ക് തിരിച്ചുകിട്ടാനും