ജര്‍മ്മനിയില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ജര്‍മ്മനിയില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഹാലെയിലെ സിനഗോഗിന് പുറത്താണ് വെടിവയ്പ്പ് നടന്നത്.

ഫി​ന്‍​ല​ന്‍​ഡി​ല്‍ നടന്ന വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു

ഹെല്‍സിങ്കി: ഫിന്‍ലന്‍ഡില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഫിന്‍ലന്‍ഡില്‍ ലഹ്തി നഗരത്തിലെ പാര്‍പ്പിടസമുച്ചയത്തിനു സമീപമാണ് വെടിവയ്പ്പ് നടന്നത്.