ശബരിമലയിലെ അക്രമം; പ്രതികളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തും; കുടുക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് ബിജെപി

പോലീസ് ഇവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ക്രമസമാധാനപ്രശ്‌നങ്ങളില്‍ ഇടപെടില്ല എന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ.