രാജ്യമാകെ പ്രതിഷേധം വ്യാപിക്കുന്നു; ലക്‌നൗവില്‍ പോലീസ് വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു

മുൻപ് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.