ഇപ്പോൾ യുഎഇ സേഫ് ആണ്: യുഎഇയിൽ നിന്നും നാട്ടിലേക്കു മടങ്ങിയത് രജിസ്റ്റർ ചെയ്തതിൻ്റെ പകുതി യാത്രക്കാർ മാത്രം

യുഎഇ പ്രവാസികളായ മലയാളികൾ നാട്ടിലേക്കു പോകുവാൻ താത്പര്യം കാണിക്കുന്നില്ലെന്നാണ് കോൺസുലേറ്റ് വ്യക്തമാക്കുന്നത്...