പാക്കിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് ഗുലാം നബി ആസാദ്

പാക്കിസ്ഥാന്‍ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നില്ലെന്നും ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ നടക്കുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പാക് ഭരണകൂടത്തെ അലട്ടുന്ന