ഗുജറാത്തിനെ നടുക്കിയ അതിഭീകര വെള്ളപ്പൊക്കത്തില്‍ ജീവന്‍ പണയംവെച്ച രക്ഷാപ്രവര്‍ത്തനത്തിലൂടെ വ്യോമസേന രക്ഷിച്ചത് നൂറോളം ജീവനുകള്‍

ഗുജറാത്തിനെ നടുക്കിയ അതിഭീകര വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സ്തുത്യര്‍ഹമായ രക്ഷാദൗത്യം. നൂറോളം പേരെ വ്യോമസേന വിമാനമാര്‍ഗം വഴി സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്.