ഗുജറാത്തില്‍ കൊവിഡ് സ്ഥിരികരിച്ച് മരിച്ചയാളുടെ മൃതദേഹം ബസ് സ്റ്റാന്‍ഡില്‍

സ്വയം വീട്ടില്‍ ഐസോലേഷനില്‍ കഴിയാമെന്ന് എഴുതി നല്‍കിയതോടെ ഇയാള്‍ക്കായി അധികൃതര്‍ ബസ് ഒരുക്കി നല്‍കുകയായിരുന്നു എന്നാണ് വിശദീകരണം.