ഗോധ്ര ട്രെയിൻ തീവെയ്പ്പ് കോൺഗ്രസ് ഗൂഢാലോചനയെന്ന് ഗുജറാത്ത് പാഠപുസ്തകം

2002-ൽ ഗുജറാത്തിലെ ഗോധ്രയിൽ നടന്ന ട്രെയിൻ തീവെയ്പ്പിനു പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയെന്ന് ഗുജറാത്തിലെ പാഠപുസ്തകം. ഗുജറാത്തിലെ സ്റ്റേറ്റ് ബോർഡ് പുറത്തിറക്കിയ