സയനൈഡ് മോഹന്‍ അഥവാ, ദക്ഷിണേന്ത്യയെ ഞെട്ടിച്ച ക്രൂരനായ പരമ്പര കൊലയാളി; ഇപ്പോള്‍ 15ാം കൊലപാതക കേസിലും ജീവപര്യന്തം

സ്വകാര്യഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായ സുധാകര്‍ എന്ന് പരിചയപ്പെടുത്തിയാണ് മോഹന്‍കുമാര്‍ യുവതിയുമായി ചങ്ങാത്തത്തിലായത്.