തേന്‍ എടുക്കാന്‍ ശ്രമം; തേയിലത്തോട്ടത്തിലെ പാറയിടുക്കിൽ കൈ കുരുങ്ങി കരടി ചത്തു

ഏകദേശം 5 വയസ്സ് പ്രായം തോന്നിക്കുന്ന ഈ പെണ്‍കരടി പാറയിടുക്കിലെ തേനീച്ചക്കൂട്ടിൽ തേൻ എടുക്കാനായി കൈ ഇട്ടതാണ് എന്ന്