ഗ്വാട്ടിമാലയില്‍ ഉഗ്രഭൂകമ്പം; 48 മരണം

മധ്യഅമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ തീരമേഖലയിലുണ്ടായ ഉഗ്രഭൂകമ്പത്തില്‍ 48 മരിച്ചു. നൂറു കണക്കിനു പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.

ഗ്വാട്ടിമാലയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു

അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഗ്വാട്ടിമാലയിലെ 17 ഗ്രാമങ്ങളില്‍നിന്നായി 33,000 പേര്‍ പലായനം ചെയ്തു. ആന്റിഗ്വ നഗരത്തില്‍നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള അഗ്നിപര്‍വതം