സൗജന്യ വൈദ്യുതി,ചേരിനിവാസികള്‍ക്ക് വീട്; പ്രകടനപത്രികക്ക് മുമ്പെ ഗ്യാരണ്ടി കാര്‍ഡുമായി ആംആദ്മി

നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പില്‍കണ്ട് പ്രകടനപത്രികയ്ക്ക് മുന്നോടിയായി വാഗ്ദാനങ്ങളുടെ ലഘുലേഖ പുറത്തിറക്കി