മൂന്ന് ഗ്വണ്ടനാമോ തടവുകാരെ അമേരിക്ക സ്ലോവാക്യയിലേക്ക് മാറ്റും

കുപ്രസിദ്ധമായ ഗ്വണ്ടനാമോ തടവറയില്‍ നിന്ന് മൂന്ന് തടവുകാരെ സ്ലോവാക്യയിലേക്ക് മാറ്റും. ക്യൂബയിലെ തടവറ അടച്ചു പൂട്ടുന്നതിന് മുന്നോടിയായാണിത്. താലിബാന്‍ ബന്ധം