ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്

നിര്‍ണായക ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍ നടക്കും. സാമ്പത്തിക ഉത്തേജനത്തിന് കൂടുതല്‍ നികുതി ഇളവുകള്‍ ആലോചിക്കുന്നതിനായാണ്