കൊവിഡ് പ്രതിരോധ സമഗ്രികളുടെ നികുതികളിൽ ഇളവ്; വാക്സിന് നികുതി മാറ്റാതെ ജിഎസ്ടി കൗൺസിൽ

ഡല്‍ഹിയില്‍ ഇന്ന് കേന്ദ്രധനമന്ത്രി നി‍ർമ്മലാ സീതാരാമൻ്റെ അധ്യക്ഷതയിൽ ചേ‍ർന്ന യോ​ഗത്തിലാണ് കൊവിഡ് പ്രതിരോധ സമ​ഗ്രഹികളുടെ നികുതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.

ലോട്ടറി നികുതി ഏകീകരിച്ച് ജിഎസ്ടി കൗണ്‍സില്‍; കേരള സര്‍ക്കാരിന് വന്‍ നഷ്ടം

സംസ്ഥാന ലോട്ടറിക്കും ഇടനിലക്കാര്‍ നടത്തുന്ന മറ്റ് സംസ്ഥാന ലോട്ടറികള്‍ക്കും നികുതി 28% ഏകീകരിച്ച് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം

വീണ്ടും നികുതി പരിഷ്കരണവുമായി കേന്ദ്രസർക്കാർ; ഹോട്ടൽ ജി എസ്ടി നിരക്കുകൾ കുറയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനം

വാടകയായി ആയിരം വരെയുള്ള മുറികൾക്ക് നികുതിയുണ്ടാകില്ലെന്ന് കൗണ്‍സില്‍ അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ വാടയ്ക്ക് എടുത്താന്‍ പൂര്‍ണ നികുതി ഇളവ്

കേന്ദ്രസര്‍ക്കാരിന്‍റെ ആദ്യ കേന്ദ്ര ബജറ്റിലും വൈദ്യുത വാഹന നിര്‍മാണ മേഖലയെ പ്രോത്സാഹിപ്പിക്കാനുളള നിരവധി പ്രഖ്യാപനങ്ങളുണ്ടായിരുന്നു.