തുർക്കിയിലും ഗ്രീസിലും ശക്തമായ ഭൂകമ്പം; നിരവധി കെട്ടിട്ടങ്ങൾ തകർന്നു വീണു; പിന്നാലെ സുനാമിയും

തുർക്കിയിലെ ഇസ്മിർ മേഖലയിലാണ് ശക്തി കുറഞ്ഞ മിനി സുനാമി ഉണ്ടായത് എന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.