തിരൂര്‍-പൊന്നാനി പുഴ സംരക്ഷിക്കണം; ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരീക്ഷണ സമിതിയുടെ നിര്‍ദ്ദേശം

പ്രദേശത്തെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമൊക്കെയായി കക്കൂസ് മാലിന്യങ്ങളടക്കമുള്ളത് പുഴയിലേക്ക് തള്ളുന്നത് സമിതിക്ക് ബോധ്യപെട്ടു.