പരിസ്ഥിതിലോല വില്ലേജുകളില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കേരളത്തില്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട 123 വില്ലേജുകളുടെ കാര്യത്തില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ഹരിതട്രൈബ്യൂണലിന് നല്‍കിയ വിശദീകരണത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ