കർഷക പ്രക്ഷോഭത്തിന് പിന്തുണ; ഗ്രെറ്റ തുൻബർഗിനെതിരെ ഡൽഹി പോലീസ്​ കേസെടുത്തു

ർഷക പിന്തുണയിൽ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഗ്രെറ്റ കേസെടുത്തതിന് മറുപടിയായി ട്വീറ്റ് ചെയ്തു.